ഈ ഇന്ത്യന്‍ നഗരത്തില്‍ ഇനി അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യരുത്; നിയമം ലംഘിച്ചാല്‍ പിഴ 5,000 മുതല്‍ 23,000 രൂപ വരെ

നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യ ഘട്ടത്തിൽ, ബദൽ പാർക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക.