കുംഭ മേള കഴിഞ്ഞ് കൊറോണ പ്രസാദവുമായി തിരികെയെത്തുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ ഇരിക്കണം: മുംബൈ മേയര്‍

കുംഭ മേളയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്നവരൊക്കെ കൊറോണയെ പ്രസാദമായി എല്ലാവര്‍ക്കും നല്‍കാനായി പോവുകയാണ്.