ജാമ്യാപേക്ഷ കോടതി തള്ളി; ആര്യൻ ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി

മാന്യതയുള്ള ഒരു കുടുംബത്തില്‍ നിന്നുവന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യത്തില്‍ ഇറങ്ങി മുങ്ങില്ലെന്നും അഭിഭാഷകന്‍ കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.