മുംബൈ കെട്ടിട ദുരന്തം: ഏഴ് എന്‍ജിനീയര്‍മാരെ സസ്‌പെന്റ് ചെയ്തു

രാജ്യത്തെ നടുക്കിയ തെക്കന്‍ മുംബൈയിലെ ഡോക്ക്‌യാര്‍ഡ് റോഡിലുള്ള നാലു നില കെട്ടിടം തകര്‍ന്നു വീണ് അറുപത്തിയൊന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍