കടലില്‍ നിന്നൊഴുകി എത്തിയ സ്യൂട്ട്കേസില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരം

മുംബൈയിലെ മഹിം ബീച്ചില്‍ കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച സ്യൂട്ട് കേസില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍