ഒരിക്കലും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിജ്ഞ

പ്രണയദിനത്തില്‍ വേറിട്ട പ്രതിജ്ഞയുമായി മഹാരാഷ്ട്രയിലെ വനിതാ കോളേജ് വിദ്യാര്‍ഥിനികള്‍.പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു പ്രണയ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞ. ഒരിക്കലും