നിലവിളക്ക് കത്തിക്കുന്നതും യോഗാപരിശീലനവും അനിസ്ലാമികമല്ലെന്ന് മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി

വേദിയില്‍ നിലവിളക്ക് കത്തിക്കുന്നതും യോഗ പരിശീലിക്കുന്നതും ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരല്ലെന്നും ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മനുഷ്യമനസുകളെ തമ്മില്‍