മുല്ലപ്പള്ളിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി;’മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ല’

നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി വെറും ബൊമ്മയും

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെടി ജലീലിന് മന്ത്രിക്കസേരയില്‍ തുടരാന്‍ യോഗ്യതയില്ല: മുല്ലപ്പള്ളി

എംജിയിലെ മാര്‍ക്ക് ദാനത്തില്‍ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രി ജലീലിന്‍റെ പാഴ്ശ്രമങ്ങളാണിതെല്ലാം.

ശബരിമല വിഷയത്തില്‍ ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാഹരണം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി: മുല്ലപ്പള്ളി

മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു

വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎം; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎമ്മിനും കോന്നിയിൽ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു മറിക്കാൻ ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്.

മരട് ഫ്ലാറ്റ്: കോടതി ഉത്തരവ് അതീവ ദുഃഖകരം; സർക്കാർ അടിയന്തിരമായ ഇടപെടണമെന്ന്‍ മുല്ലപ്പള്ളി

കോടതിയുടെ ഉത്തരവിൻ പ്രകാരം അഞ്ച് ഫ്ലാറ്റുകളിലെ താമസക്കാരായ 375 കുടുംബങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്.

കേരളാ കോൺഗ്രസിലെ തർക്കം; പ്രശ്‌നപരിഹാരത്തിന് മുല്ലപ്പള്ളിയുടെ ഇടപെടൽ

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നടത്തുന്ന പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം അറിയിച്ചിരുന്നു.

മുല്ലപ്പള്ളിക്കെതിരായ നടപടി; കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കൈയില്‍ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ പണപ്പിരിവ് നടത്തിയത് ശരിയായില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടന എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആളുകളല്ല.

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീലിനു പോകുന്നില്ലെന്ന് മുല്ലപ്പളളി

വിവാദമായ ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രസഹമന്ത്രി മുല്ലപ്പളളി

Page 5 of 5 1 2 3 4 5