കൂടത്തായി കേസില്‍ രാഷ്ട്രീയ ലക്‌ഷ്യം; വസ്തുകളും തെളിവുകളും പോലീസിന്റെ കയ്യില്‍ എത്തിയിട്ട് മാസങ്ങളായി; ആരോപണവുമായി മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസില്‍ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാനും പോലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണ്.