ആരോഗ്യ മന്ത്രി കെ കെ ശെെലജ കഠിനാദ്ധ്വാനി, മുഖ്യമന്ത്രി റോക്കിംഗ് സ്റ്റാർ എന്ന് തെറ്റായി പറഞ്ഞതിന് ആർക്കും പ്രശ്നമില്ല: മുല്ലപ്പള്ളി

അവർ രംഗത്തു വരാതെ മോണിട്ടർ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ അവിടെയെത്തിയിരുന്നില്ല....

മുല്ലപ്പള്ളിയെ വിമർശിച്ചു: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമാർച്ച്

നിപ പ്രതിരോധ സമയത്ത് മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഇല്ലായിരുന്നുവെന്നും സജീഷ് പ്രതികരിച്ചു. അന്ന് ആരോഗ്യപ്രവര്‍ത്തകരെയും നാടിനെയും നയിച്ചതും ആ

നിപ രാജകുമാരി ഇപ്പോള്‍ കോവിഡ് റാണിയാകാൻ ശ്രമിക്കുന്നു: ആരോഗ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം

തെങ്ങും പൂക്കുലയിൽ ചെത്തിയെടുത്തുണ്ടാക്കിയ പാരമ്പര്യമല്ല: മുഖ്യമന്ത്രിക്കെതിരെ ജാതിഅധിക്ഷേപം കനക്കുന്നു

തെങ്ങു ചത്തുകാരനായ വ്യക്തി മുഖ്യമന്ത്രിസ്ഥാനത്തിരുന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും വ്യക്തമാക്കുന്നത്...

വയനാട്ടില്‍ നിന്നും ഇടതുമുന്നണി സ്ഥാനാർഥിയെ പിൻവലിക്കണം; തെരഞ്ഞെടുപ്പു കഴിയുമ്പോൾ രാജ്യത്തെ ഏറ്റവും ചെറിയ പ്രാദേശിക പാർട്ടിയായി സിപിഎം മാറും: മുല്ലപ്പള്ളി

ഫാസിസത്തെ പരാജയപ്പെടുത്താനും, ജനാധിപത്യവും മതേതരത്വവും ഊട്ടിയുറപ്പിക്കാനുമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ തീര്‍ച്ചയായും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണം...

രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങൾ നടക്കുന്നു: മുല്ലപ്പള്ളി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്...

‘എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്; തന്നെ വിമർശിച്ച മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി വിടി ബല്‍റാം

എ.കെ.ജിക്കെതിരേ നടത്തിയ ആക്ഷേപങ്ങളുടെ പേരിലും ബല്‍റാമിന് താക്കിത് നല്‍കിയിരുന്നതാണെന്നും ഇനിയിങ്ങനെ ഉണ്ടാകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പറഞ്ഞിട്ടും ബല്‍റാം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ്

കോൺഗ്രസിൻ്റെ സംസ്കാരം ഇതല്ല;എകെജിയെ പറ്റിയുള്ള പരാമർശം തനിക്കു വേദനയുണ്ടാക്കി: വിടി ബൽറാമിന് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ വിമർശനം

സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്....

ആയുധമുപേക്ഷിച്ചാല്‍ സി.പി.എമ്മുമായി സഹകരണമാകാമെന്ന് വീണ്ടും ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജു പ്രഭാകര്‍ ഐ.എ.എസിന് സീറ്റ് വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തയും മുല്ലപ്പള്ളി നിഷേധിച്ചു.

കോൺഗ്രസ് പാർട്ടിയിലെ വനിതകൾക്കു പ്രസിഡൻ്റിൻ്റെ പരിഹാസം; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനിതകൾ ആദ്യം കഴിവ് തെളിയിക്കണമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്....

Page 1 of 31 2 3