കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അല്ല: തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാൾ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്...

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ല്പി ജോ​ണ്‍ പെ​ന്നി​ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​നമായ ജനുവരി 15 പൊതു അവധിയായി പ്രഖ്യാപിച്ചു തമിഴ്നാട്

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ശി​ല്പി ജോ​ണ്‍ പെ​ന്നി​ക്വി​ക്കി​ന്‍റെ ജ​ന്മ​ദി​ന​മായ ജനുവരി 15ന് സംസ്ഥാനത്തെ പൊതു അവധി പ്രഖ്യാപിച്ചു തമിഴ്നാട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച

കേരള ഉദ്യോഗസ്ഥരെ തടയാന്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കം കേരള പോലീസ് തടഞ്ഞു

  കേരള ഉദ്യോഗസ്ഥരുടെ പരിശോധന തടയാനായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഗേറ്റ് സ്ഥാപിക്കാനുള്ള തമിഴ്നാടിന്റെ നീക്കം കേരള പൊലീസ് തടഞ്ഞു. ഈസ്റ്റര്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശനിയാഴ്ച ഗൂഡല്ലൂരില്‍ തമിഴ് സംഘടനകള്‍ കേരളാ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയുമ്പോള്‍ മറുപടിയായി മുല്ലപ്പെരിയാര്‍ സമരസമിതി തമിഴ്‌നാട് വാഹനങ്ങള്‍ തടയും

ശനിയാഴ്ച ഗൂഡല്ലൂരില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് തമിഴ് സംഘടനകള്‍ കേരളാ രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തടയും. വിടുതലൈ ചിരുത്തെ, ഫോര്‍വേഡ് ബ്ലോക്ക്,

രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവിടില്ലെന്ന കരാര്‍ ലംഘിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ കഴിഞ്ഞദിവസം തമിഴ്‌നാട് ഉയര്‍ത്തി

കരാര്‍ ലംഘിച്ച് വീണ്ടും തമിഴ്‌നാട്. രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവിടില്ലെന്ന കരാര്‍ ലംഘിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ കഴിഞ്ഞദിവസം തമിഴ്‌നാട്

മുല്ലപ്പെരിയാറിന്റെ തീരങ്ങളില്‍ ജനങ്ങള്‍ ജീവന്‍ പണയംവെച്ച് ജീവിക്കുമ്പോള്‍ അണക്കെട്ടില്‍ തമിഴ്ഉദ്യോഗസ്ഥര്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നു

കേരളത്തിന്റെ തലയ്ക്കുമുകളില്‍ തൂങ്ങുന്ന വാളായ മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് താഴ്ത്തി പെരിയാറ്റിലേക്കുള്ള വെള്ളമൊഴുക്ക് പൂര്‍ണമായും തടഞ്ഞു. ജലനിരപ്പ്

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ടി.വിയില്‍

മുല്ലപ്പെരിയാറിനു കേരളാ പോലീസ് സംരക്ഷണമുള്ളപ്പോള്‍ പിന്നെ എന്തിനാണ് കേന്ദ്രസേനയെന്നു സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ ഡാമിനു കേരളപോലീസ് സംരക്ഷണം ഉണ്‌ടെങ്കില്‍ പിന്നെ എന്തിനാണു കേന്ദ്രസേനയുടെ സുരക്ഷയെന്നു സുപ്രീം കോടതി. ഡാമിനു കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഡി.വൈ.എസ്.പിയുടെ കീഴില്‍ 124 പോലീസുകാരുള്ള പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷക്കായി പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം സുപ്രീംകോടതിയോട്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Page 1 of 111 2 3 4 5 6 7 8 9 11