മുല്ലനേഴി അന്തരിച്ചു

തൃശൂര്‍: കവിയും ഗാനരചയിതാവും നടനുമായ മുല്ലനേഴി എം.എന്‍.നീലകണ്ഠന്‍ നമ്പൂതിരി (63) അന്തരിച്ചു. ഹൃദയാഘാദത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്