മുല്ലക്കുടി

തുരുത്തുകളും ദ്വീപുകളും പിന്നിട്ട് അല്ലലില്ലാതെ വിഹരിക്കുന്ന മൃഗങ്ങളേയും, മരക്കുറ്റികളില്‍ വിശ്രമിക്കുന്ന പക്ഷിജാലങ്ങളെയും കണ്ട് ബോട്ടില്‍ ഒരു യാത്ര. തേക്കടിയില്‍ നിന്നും