മുല്ല റേഡിയോ എന്ന മൗലാന ഫസലുള്ള; പെഷവാര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍: കുരുന്നുകളെ പോലും നിരത്തി നിര്‍ത്തി കൈവിറയ്ക്കാതെ വെടിവെച്ചു കൊല്ലുന്ന മനുഷ്യപിശാച്

കരുണയുടെ ഒരു ചെറിയ കണികപോലും അവശേഷിക്കാതെ ഒന്നുമറിയാത്ത കുരുന്നുകളെ നിരത്തിനിര്‍ത്തി വെടിവെച്ച് ജീവനെടുക്കാന്‍ ഉത്തരവിട്ടത് മുല്ലറേഡിയോ എന്നറിയപ്പെടുന്ന മൗലാന ഫസലുള്ളയാണ്.