കാശ്മീരിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ നേരിടുന്നതിനിടിയില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേരളത്തിന്റെ വളര്‍ത്തുപുത്രന്‍ മുകുന്ദ് വരദരാജനുള്ള സൈനിക ബഹുമതി അശോകചക്ര ഭാര്യ ഇന്ദു രാഷ്ട്രപതിയില്‍ നിന്നും നിറകണ്ണുകളോട് ഏറ്റുവാങ്ങി

അറുപത്തി ആറാമത് റിപ്പബഌക് ദിനം കേരളത്തിന്റെ വളര്‍ത്തുപുത്രനും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ രാജ്യസ്‌നേഹിയുമായ മുകുന്ദ് വരദരാജനും കൂടിയുള്ളതാണ്. രാജ്യനന്മയ്ക്കായി