തെരഞ്ഞെടുപ്പു ഫലം പരാജയമാണെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കു മാത്രമല്ലെന്ന് മുകുള്‍ വാസ്‌നിക്

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുമ്പോള്‍ പരാജയമാണ് ഫലമെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍