പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്

പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കെ.പി.സി.സി പ്രസിഡന്‍്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞു.