യുവാവിനെ ജീപ്പില്‍ കെട്ടിവെച്ച സംഭവം വിവാദമാക്കേണ്ട കാര്യമില്ല; എസി മുറിയിലിരുന്ന് സൈന്യത്തെ വിമര്‍ശിക്കാതെ അവരെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ പ്രതിരോധിക്കാന്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ വെച്ചു കെട്ടി സൈന്യം നടത്തിയ പരേഡില്‍ എന്തിനിത്ര കോലാഹലമെന്ന്