ഇറാക്കി രാഷ്ട്രീയത്തിലെ അതികായകന്‍ മുക്താദ രാഷ്ട്രീയം ഉപേക്ഷിച്ചു

സദ്ദാമിനുശേഷമുള്ള ഇറാക്കിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും ഇറാക്കി രാഷ്ട്രീയത്തിലെ അതികായകനായ ഷിയാ പുരോഹിതന്‍ മുക്താദ അല്‍ സദര്‍ അപ്രതീക്ഷിതമായി രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നു