ഇതര സംസ്ഥാന തൊഴിലാളികളോട് `കടല സുരേഷു´മാർ ആധാറും മറ്റു വിവരങ്ങളും ചോദിച്ചു തുടങ്ങി: തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് ഓട്ടോഡ്രെെവറുടെ ക്രൂര മർദ്ദനം

ഗൗതം മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ജോലി കഴിഞ്ഞ് മുക്കോലയിലെ മൊബൈൽ കടയിൽ റീചാർജ് ചെയ്യാൻ വന്നപ്പോഴായിരുന്നു അക്രമം...