ആരോഗ്യ മന്ത്രിയെ സോഷ്യൽ മീഡിയയിൽ അശ്ലീലമായി ചിത്രീകരിച്ച സംഭവം; ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ കേസെടുത്തു

അഷ്ഫാക്ക് അഹമ്മദ് എന്ന് പേരുള്ള ഒരു ഫേസ്‌ബുക്ക് ഐഡിയില്‍ നിന്നാണ് മന്ത്രിയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.