സോണിയ ഗാന്ധി രാഹുലിനെ മര്യാദയും മാന്യമായ ഭാഷയും പഠിക്കാന്‍ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേര്‍ക്കണം: കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു.

കുര്യന് പിറകിലുറച്ച് ബിജെപി ദേശീയ നേതൃത്വം

സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി.