കൊല്ലപ്പെട്ട സുചിത്ര മാത്രമല്ല, പ്രശാന്തിൻ്റെ വലയിൽ മറ്റു പെൺകുട്ടികളും: ലക്ഷ്യം ശാരീരിക ബന്ധം മാത്രമെന്ന് പൊലീസ്

ബെഡ് റൂമിലെ ടെലിഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു....