രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ അക്ഷയും പവനും ബലപ്രയോഗം നടത്തി: പുലർച്ചേ 3.30 മുതൽ നിർഭയ പ്രതികൾ അനുഭവിച്ചത് മരണത്തേക്കാൾ വലിയ മാനസിക സമ്മർദ്ദം

കഴുമരം പ്രതികൾ കാണരുതെന്നു ചട്ടമുള്ളതുകൊണ്ടാണ് കറുത്ത തുണികൊണ്ട് ഇവരുടെ കണ്ണുകളെ മറയ്ക്കുന്നത്. അതിനു ശേഷം പൊലീസ് അകമ്പടിയോടെ ഇവരെ കഴുമരത്തിനു