സിപിഎം പ്രവർത്തകൻ സിയാദിനെ കൊന്നത് സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനെ എതിർത്തതിന്: പ്രതികളുടെ വെളിപ്പെടുത്തൽ

മുജീബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കേസിലെ രണ്ടാം പ്രതിയായ എരുവ സ്വദേശി ഷഫീഖിനേയും പൊലീസ് അറസ്റ്റ് ചെയ്തു...