സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി തെരുവ് നായ ക്രൂരമായ ആക്രമിച്ച എട്ട് വയസ്സുകാരി മുഹ്‌സിന മരണത്തിന് കീഴടങ്ങി

സ്‌കുളില്‍ നിന്നും വരുന്ന വഴി തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ഊരകം കൊടലിക്കുണ്ട് തോട്ടശ്ശേരി ഇസ്മായിലിന്റെ മകള്‍