പണം അടച്ചാല്‍ മാത്രം റോഡു വെട്ടിപ്പൊളിക്കാന്‍ അനുമതി; റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ കര്‍ശനനിയന്ത്രണവുമായി എറണാകുളം ജില്ലാ കളക്ടര്‍

എറണാകുളം: റോഡ് വെട്ടിപ്പൊളിക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദം ശക്തമായ നിബന്ധനകള്‍ക്ക് വിധേയമായി