മന്ത്രവാദത്തിനിടെ യുവതിയെ കൊലശപ്പടുത്തിയ വ്യാജസിദ്ധനെ റിമാന്‍ഡുചെയ്തു

തഴവ വട്ടപറമ്പ് കണ്ണങ്കരക്കുറ്റിയില്‍ ഹസീന(27) മന്ത്രവാദ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സിറാജുദീനെ കോടതി റിമാന്‍ഡ് ചെയ്തു.