ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് കോടതി ഇടവേളയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മുന്തിയ ഹോട്ടലില്‍ നിന്നും ആഹാരം കഴിക്കാനും രണ്ടുമണിക്കൂര്‍ നേരം ബന്ധുക്കള്‍ക്കൊപ്പം ചെലവഴിക്കാനും പോലീസ് അവസരമൊരുക്കി

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാമിന് പോലീസിന്റെ വഴിവിട്ട സഹായം. ചട്ടങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി നിഷാമിന് ഹോട്ടലില്‍