അധികാരം പിടിക്കുന്നതിനായി സൗദി രാജകുമാരന്‍ മൂന്ന് രാജകുടുംബാം​ഗങ്ങളെ തടവിലാക്കി

സ്വന്തം ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവരെ രാജകുമാരന്‍ മുഹമ്മദ് ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണെന്നാണ് രഹസ്യ വിവരങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്...

ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി വർദ്ധിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

ഈ വർഷം ഹജ്ജിന് സബിസിഡി ഇല്ല. 21 പ്രദേശങ്ങളിൽ നിന്നായി 500 ലധികം വിമാനങ്ങളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്....

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ അ​​​ധി​​​കാ​​​രം വെട്ടിക്കുറച്ചു

സ​​​ൽ​​​മാ​​​ൻ ബി​​​ൻ അ​​​ബ്ദ​​​ൽ അ​​​സീ​​​സ് രാ​​​ജാ​​​വ് ത​​​ന്‍റെ മു​​​പ്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ പു​​​ത്ര​​​ന്‍റെ പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലും അ​​​തൃ​​​പ്ത​​​നാ​​​യി​​​രു​​​ന്നുവെന്നും റിപ്പോർട്ടുകളുണ്ട്...

ഭീകരാക്രമണം; സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍ പാകിസ്താ​ൻ സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി

ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​ന്ദ​ർ​ശ​നം ഒ​രു ദി​വ​സ​ത്തേ​ക്കു ചു​രു​ക്കി​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്...