ചെയ്തത് എന്റെ ജോലി; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ നേരിട്ട നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥന്‍

പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ചതിനു മുഹ്‌സിനെ കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെന്‍ഡ് ചെയ്തത്.