അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജയിലില്‍ അടച്ചു; മുഹമ്മദ് സനാവുള്ളയ്ക്കും കുടുംബത്തിനും നിയമസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യൻ ആ‍ർമി

ഗോഹാട്ടിയിൽ പ്രവർത്തിക്കുന്ന ആർമി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ പി കോങ്സായിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.