‘അവള്‍ക്കിനി ഉടന്‍ വരാന്‍ കഴിയുമെന്നും തോന്നുന്നില്ല’; ഇറ്റലിയില്‍ കുടുങ്ങിയവരില്‍ എംഎല്‍എയുടെ ഭാര്യയും; കത്തയച്ചിട്ടും എംബസി തിരിഞ്ഞു നോക്കിയില്ലെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ കൂട്ടത്തില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും. ഉടനെയെങ്ങും ഭാര്യക്ക് നാട്ടിലെത്താന്‍ കഴിയില്ലെന്നും. മടങ്ങാന്‍ ടിക്കറ്റ്