ലക്ഷദ്വീപിൽ പുതിയ വിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല; അമിത് ഷാ ഉറപ്പുനൽകിയതായി ദ്വീപ് എംപി

പ്രഫുല്‍ പട്ടേലിന്‍റെ നിര്‍ദ്ദേശത്താല്‍ ഇറക്കപ്പെട്ട വിവാദ വിജ്ഞാപനങ്ങളില്‍ ഒന്നിലും തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് അമിത് ഷാ തനിക്ക് ഉറപ്പു നല്‍കിയെന്ന് മുഹമ്മദ്