കള്ളന്‍ ധരിച്ച ടീഷര്‍ട്ടിലെ വാചകം ”ശരിയായ ആളെത്തന്നെ പിടിച്ചു”; വൈറലായി ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പങ്കുവെച്ച ചിത്രം

ഇതിന്റെ അര്‍ത്ഥം 'ശരിയായ ആളെത്തന്നെ പിടിച്ചു' എന്നാണ്.ഇങ്ങിനെയും സംഭവിക്കാം എന്ന ക്യാപ്ഷനിലാണ് കൈഫ് ചിത്രം പങ്കുവച്ചിരിക്കുന്നത്.