പാകിസ്താന്‍ നമ്മുടെ രാജ്യമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്; വിവാദമായപ്പോള്‍ നാക്കു പിഴച്ചതെന്ന് വിശദീകരണം

പാകിസ്താന്‍ നമ്മുടെ രാജ്യമാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രസ്താവന. കാശ്മീരിലെ ശ്രീനഗറില്‍ ഒരു റാലിയെ അഭിസംബോധന