കാഷ്മീര്‍ പ്രശ്‌നത്തിനു പുതിയ സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണമെന്ന് മുഫ്തി

കാഷ്മീര്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ പുതിയ കേന്ദ്ര സര്‍ക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ജമ്മു- കാഷ്മീരിലെ പ്രോഗ്രസീവ് ഡെമോക്രാറ്റിക് പാര്‍ട്ടി