കാശ്മീരിനുള്ള ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണം; ‘പീപ്പിള്‍സ് അലയന്‍സ്’ സഖ്യവുമായി ഗുപ്കാര്‍ കൂട്ടായ്മ

സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.