പീഡിപ്പിച്ച 54കാരനെ കണ്ണില്‍ പശതേച്ചശേഷം കഴുത്തറുത്തു കൊന്നു; ചെന്നൈയില്‍ യുവതി പിടിയില്‍

അതേസമയം പീഡനവിവരം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കുകയായിരുന്നു.