മുഈനലി ശിഹാബ് തങ്ങളെ അസഭ്യവര്‍ഷം നടത്തിയ റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്തു

മുഈനലി ശിഹാബ് തങ്ങളെ യൂസ്ലെസ് എന്നടക്കം വിളിച്ച ശേഷമാണ് വാർത്താ സമ്മേളന ഹാളിൽ നിന്നും ഇറങ്ങിപ്പോയത്.