കൊവിഡ് വരാതിരിക്കാന്‍ ശംഖ് ഊതി ചെളിയില്‍ ഇരിക്കുക; പുതിയ മാര്‍ഗവുമായി ബിജെപി എം പി

മുന്‍പൊക്കെ 10-20 സെക്കന്റുകള്‍ ശംഖൂതിയിരുന്ന താനിപ്പോള്‍ രണ്ട് മിനുട്ട് വരെ ശംഖ് ഊതുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.

വിചിത്രമായ വിശ്വാസം; സൂര്യ ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍; വീഡിയോ കാണാം

ഈ രീതിയിൽ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് ചര്‍മ രോഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഇവരുടെ വിശ്വാസം.