സര്‍ക്കാര്‍ ബസുകള്‍ കുറഞ്ഞ നിരക്ക് ആറുരൂപയാക്കിയതിനു പിന്നാലെ തന്റെ പത്തു ബസിന്റേയും കുറഞ്ഞ നിരക്ക് 5 രൂപയാക്കി കുറച്ച് മുബാറക് ബസ് ഉടമ റസാക്ക്

സ്വകാര്യ ബസുടമ ഇന്ധന വിലയില്‍ കുറവുണ്ടായതോടെ കുറഞ്ഞ ബസ് യാത്രാ നിരക്ക് അഞ്ചു രൂപയാക്കി മാതൃകയായി. കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി