മുംബൈയില്‍ കനത്ത മഴ; ട്രെയിന്‍ വ്യോമ ഗതാഗതം താറുമാറായി

രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു.മുപ്പതോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസുകളും വൈകുന്നുണ്ട്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍