ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍; സിനിമ ഉടനെന്ന് എംടി

എംടി​വാ​സു​ദേ​വ​ൻ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.