കേരളം പിടിച്ചുകെട്ടി: കോവിഡ് രാജ്യത്തു നിന്നും ഈ ദിവസത്തിനുള്ളിൽ അപ്രത്യക്ഷമാകുമെന്നു പഠനം

വൈറസിൻ്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു...