വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല നവോത്ഥാന നായകനായ ഡോ പൽപ്പുവിൻ്റെ പേരാണ് ആർ ജി സി ബി ക്യാമ്പസിന് നൽകേണ്ടതെന്ന് മുല്ലക്കര രത്നാകരൻ

വംശീയവാദിയായ ഗോൾവൾക്കറുടെ പേരല്ല മറിച്ച് മലയാളിയും കേരളത്തിൻ്റെ നവോത്ഥാന നായകനും ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ചയാളുമായ ഡോക്ടർ പൽപ്പു( Dr Palpu)വിൻ്റെ