രാജ്യം ഏകാധിപത്യത്തിലേക്ക്; സർക്കാർ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെയും മറ്റുള്ളവരെയും ഉന്മൂലനം ചെയ്യുന്നു: എംപി വീരേന്ദ്രകുമാര്‍

ഭരണാധികാരികൾ ട്വിറ്ററിലൂടെയല്ല, ഭരണസംവിധാനങ്ങളിലൂടെയാണ് ജനങ്ങളോട് സംവദിക്കേണ്ടതെന്നും അല്ലാതെ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.