സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍; മേയറുടെ പരാതിയില്‍ ജൂഡിനെതിരെ പൊലീസ് കേസെടുത്തു: മാപ്പു പറയാനെത്തിയ ജൂഡ് വെറും കൈയോടെ മടങ്ങി

കൊച്ചി:ഷൂട്ടിങിനായി പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയന്ന പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റെണിക്കെതിരെ പൊലീസ് കേസ്.