19കാരി ഓടിക്കൊണ്ടിരുന്ന കാറിൽ അഞ്ച് മണിക്കൂർ കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളെ പിടികൂടാതെ പോലീസ്

ഇവര്‍ പഠിക്കുന്ന കോച്ചിംഗ് സെന്‍ററില്‍നിന്ന് നടന്നു വരുമ്പോഴാണ് വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്.