സിനിമാ സെറ്റിലെ ലഹരി ഉപയോഗം; മന്ത്രി എകെ ബാലന്റെ പരാമര്‍ശം ശുദ്ധ വിവരക്കേട്:കമാല്‍പാഷ

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച മന്ത്രി എകെ ബാലന്റെ പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ.